Lourde Matha Knanaya Catholic Church, MalakkallukcyI_malakkallu KCYL മാലക്കല്ല് യൂണിറ്റിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നമ്മുടെ ഇടവകയിൽ നിന്നും വേർപിരിഞ്ഞു പോയ 29 വീടുകളിൽ പെസഹാ അപ്പം നൽകുവാൻ സാധിച്ചു. Jyolsana Jospeh / April 18, 2026
Lourde Matha Knanaya Catholic Church, Malakkalluകെ സി വൈ എൽ കൂട്ടായ്മയുടെ യൂണിറ്റ് നടത്തിയ കോട്ടയം അതിരുപാതല“6” Flood Light Football Tournament ൽ ഒന്നാം സ്ഥാനo കരസ്ഥമാക്കി കെ സി വൈ എൽ മാലക്കല്ലു യൂണിറ്റ് ടീം… അഭിനന്ദനങ്ങൾ Jyolsana Jospeh / April 18, 2026