നമ്മുടെ ഇടവകയുടെ സ്വപ്നമായ പുതിയ ദേവാലയ നിർമ്മാണത്തിന് തുടക്കമായിരിക്കുന്നു. ദൈവാനുഗ്രഹത്താൽ പള്ളിയുടെ അടിത്തറ തൂണുകളുടെ പണി ഇന്ന് ആരംഭിക്കുകയാണ്. മുതിർന്ന തലമുറയെയും പുതുതലമുറയെയും ഒന്നിപ്പിച്ചു കൊണ്ട് നമുക്ക് ഈ നിർമ്മാണത്തിൽ പങ്കുചേരാംBy Jyolsana Jospeh / April 19, 2026