Thank You

രണ്ട് വർഷക്കാലം രാജപുരം ഇടവക യൂണിറ്റിന്റെ വിദ്യാഭ്യാസ, സാമൂഹിക, ആത്മീയ പ്രവർത്തനങ്ങൾക്ക് ആത്മാർത്ഥമായ നേതൃത്വം, മാർഗനിർദേശം, പിന്തുണ എന്നിവ നൽകി പ്രവർത്തനങ്ങൾ വിജയകരമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച പാരിഷ് തോമസ് സാറിനും, പ്രിയ അച്ചന്മാർക്കും, ഭാരവാഹികൾക്കും, അംഗങ്ങൾക്കും, സന്നദ്ധ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു. നിങ്ങളുടെ സേവനവും സഹകരണവും സമർപ്പണവും എന്നും സ്മരിക്കപ്പെടുന്നതായിരിക്കും. 🙏🏻❤️

രാജപുരം ഇടവക യൂണിറ്റ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top